ലബനനെ തകര്‍ത്ത പേജര്‍ സ്ഫോടനം, പിന്നില്‍ മലയാളി തന്നെ | Rinson Jose | Hezbollah Pager Blasts

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by MiAmigo
15 Views
ലബനനെ തകര്‍ത്ത പേജര്‍ സ്്‌ഫോടനം, പിന്നില്‍ മലയാളി തന്നെ പണം എത്തിയത് ഇസ്രയേല്‍ ബാങ്കില്‍ നിന്ന്
ലബനനിലെ പേജര്‍ സ്‌ഫോടനത്തില്‍ ഇന്റര്‍പോള്‍ തിരയുന്ന മലയാളിയായ റിന്‍സണ്‍ ജോസിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയത് ഇസ്രയേല്‍ ബാങ്കില്‍ നിന്നെന്ന് സ്ഥിരീകരിച്ചു. ഇസ്രയേലിലെ മിസ്രാ തെഫാഹൊത് ബാങ്കില്‍ നിന്നാണ് ആറുഘട്ടമായി പണം എത്തിയത്. തായ്വാന്‍ കമ്പനി ഹോങ്കോങ്ങിലേക്ക് അയച്ച 5000 പേജറുകളിലാണ് മൊസാദ് സ്‌ഫോടകവസ്തു നിറച്ചത്.

#lebanon #hezbollah #norway
Category
NORWEGIAN NEWS
Tags
KeralaKaumudi, lebanon, israel
Commenting disabled.